മഡ്ക്ക: രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള : കുമ്പള ടൌണില്‍ മഡ്ക്ക കളിക്കുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കാറിലെ ചെന്നപ്പ (52), കുണ്ടാജെയിലെ ഉമേഷ് (47) എന്നിവരാണ് അറസ്റ്റിലായത്. 810 രൂപ കസ്റ്റഡിയിലെടുത്തു.

KCN

more recommended stories