മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കാസര്‍കോട് : മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു.  മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമ്പള മുതലപ്പാറ യിലെ ബിനുകുമാര്‍ (22)ആണ് മരിച്ചത്. പരേതനായ കരുണാകരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. സഹോദരങ്ങള്‍: അനില്‍കുമാര്‍, ഹരിപ്രസാദ്.

KCN

more recommended stories