സ്കൂളിന് സമീപം പാന്‍പരാഗ് വില്‍പ്പന:ڈഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്കൂളിന് സമീപം പാന്‍പരാഗ് വില്‍പ്പന നടത്തിയതിന് ഉളിയത്തടുക്ക നൂര്‍ മഹലിലെ അബ്ദുല്‍ ഖാദറി (54)നെ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ എല്‍.പി സ്കൂളിന് സമീപത്ത് വെച്ചാണ് പിടികൂടിയത്

KCN

more recommended stories