മഞ്ചേശ്വരത്ത് ഗുണ്ടാ ആക്രമണം; വീടിന് നേരെ വെടിയുതിര്‍ത്തു

milano copyമഞ്ചേശ്വരത്ത് ഗുണ്ടാ ആക്രമണം വീടിന് നേരെ വെടിയുതിര്‍ത്തു. (kasaragodchannel.com) മംഗലാപുരത്ത് നിന്നും മണല്‍കടത്തുന്ന ലോറിയിലെ ക്ലീനറായ മജീദിന്റെ കുടുംബത്തിന്റെ വീടിനു നേരയാണ് പരിക്കേറ്റത്. സ്ത്രീയുള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories