സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

goldകൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് 2830 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 22,720 രൂപയായിരുന്നു. ഗ്രാമിന്  2,840 രൂപയായിരുന്നു വില. അന്തരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

 

KCN

more recommended stories