ബോവിക്കാനം ബെള്ളിപ്പാടിയിലെ അബ്ദുല്ല നിര്യാതനായി

rajadhani copyബോവിക്കാനം ബെള്ളിപ്പാടിയിലെ പരേതനായ അബ്ദുറഹ്മാന്റെ മകന്‍ അബ്ദുല്ല (53) നിര്യാതനായി. മാതാവ് പരേതയായ നഫീസ. ഭാര്യ. കദീജ. മക്കള്‍ ഷമീമ, സിയാദ്, ശുഹൈബ്, സാബാദ്. സഹോദരങ്ങള്‍ മൊഹമ്മദ്, അഹമ്മദ്, അബൂബക്കര്‍, കാലിദ്, അബ്ദുല്‍ഖാദര്‍, ഖദീജ, ബീഫാത്തിമ, ആയിഷ

 

KCN

more recommended stories