ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

marichu

പെരുമ്പള: അസുഖത്തെ തുടര്‍ന്ന്  ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുമ്പള ചെട്ടുകുഴിയിലെ പി. ശ്രീധരന്‍ നായര്‍ (32) ആണ് മരിച്ചത്.  കുഞ്ഞമ്പുനായരുടെയും പി. ഭാര്‍ഗവിയുടേയും മകനാണ്. സഹോദരങ്ങള്‍: പി. അശോകന്‍ (കുവൈത്ത്), പി. മുരളീധരന്‍ (ദുബായ്). സി.പി.ഐ പെരുമ്പള ബ്രാഞ്ച് അംഗമാണ്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) പ്രവര്‍ത്തകനാണ്.

KCN

more recommended stories