യുവാക്കളെ തടഞ്ഞുനിര്‍ത്തി അക്രമിച്ചു

കാസര്‍കോട്: യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആറംഗസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉളിയത്തടുക്ക എസ്.പി നഗറിലെ സുബീഷ് (27), രാജേഷ് (32), കേശവ (23) എന്നിവരെ  പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വീട്ടിന് സമീപത്ത് വച്ച് ആറംഗ സംഘം ചീത്തവിളിക്കുകയും അക്രമിക്കുകയുമായിരുന്നുവത്രെ.

KCN

more recommended stories