കുഞ്ഞിരാമന്‍

നീലേശ്വരം:  നീലേശ്വരം കൊട്രച്ചാലിലെ കുഞ്ഞിരാമന്‍ മുട്ടത്ത് (65) അന്തരിച്ചു. പരേതരായ വെങ്ങാട്ട് അമ്പാടിമുട്ടത്ത് പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ടി. നാരായണി. മക്കള്‍: ഷാജി (അഫ്ഗാന്‍), ശ്രീജ (നെല്ലിക്കുന്ന്,), സിന്ധു (അധ്യാപിക), ഷിജു (ടാക്‌സി െ്രെഡവര്‍ നീലേശ്വരം), ഷീന (കാടങ്കോട്). മരുമക്കള്‍: ധന്യ (മാണിക്കോത്ത്), വാസു (നെല്ലിക്കുന്ന്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത ന്യൂസ് ഇന്‍ചാര്‍ജ്), ഷിബു കാരക്കടവത്ത് കാടങ്കോട്. സഹോദരങ്ങള്‍: കാര്‍ത്യായനി തൃക്കരിപ്പൂര്‍, ബാലന്‍ (ഗള്‍ഫ്), ഗംഗാധരന്‍ (എഫ്.സി.ഐ നീലേശ്വരം), തങ്കമണി (ആനച്ചാല്‍ നീലശ്വേരം), നിര്‍മല (കുഞ്ഞിമംഗലം) വിനോദന്‍ (മലേഷ്യ), പരേതനായ നാരായണന്‍ ആനച്ചാല്‍ നീലേശ്വരം.

KCN

more recommended stories