ഉദുമ നാലാംവാതുക്കലിലെ ടി.വി.ഹരിദാസ് നിര്യാതനായി

red wood copyഉദുമ: നാലാംവാതുക്കലിലെ പരേതനായ ടി.വി. കുഞ്ഞിരാമന്റെ മകന്‍ ടി.വി.ഹരിദാസ് (61) നിര്യാതനായി. പ്രദേശിക ചാനലായ പി.സി.എന്‍ മാസ്റ്റര്‍
ചാനലിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം: ഇന്ന് (ഞായറാഴ്ച) രാത്രി. കമലാക്ഷിയാണ് മാതാവ് മക്കള്‍: മഹേഷ്, ഹേമന്ത്, ഹിമ. സഹോദരങ്ങള്‍: ടി.വി കമലാക്ഷന്‍ (ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് ), ടി.വി രാമചന്ദ്രന്‍ (ഗള്‍ഫ്), സരള, നളിനി, പത്മിനി, പരേതരായ ബാലഗോപാലന്‍, വാസു.

KCN

more recommended stories