റേഷന്‍ കാര്‍ഡിനായി ആധാര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ വിവരങ്ങള്‍ ഹാജരാക്കണം

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ കാര്‍ഡുടമയുടെയും മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍, ഉടമയുടെയോ അംഗത്തിന്റെയോ ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചേര്‍ക്കാത്തവര്‍ അഞ്ച് ദിവസത്തിനുളളില്‍ പ്രസ്തുത വിവരങ്ങള്‍ വെളളക്കടലാസില്‍ എഴുതി റേഷന്‍ കാര്‍ഡ് നമ്പര്‍ സഹിതം അതാത് റേഷന്‍ കടകളില്‍ ഹാജരാക്കണം. റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ അത്യാവശ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

KCN

more recommended stories