ഹമീദ് അന്തരിച്ചു

WhatsApp-Image-20160723നെല്ലിക്കുന്ന്: നെല്ലിക്കുന്ന് പള്ളി വളപ്പിലെ കെ.എം.ഹമീദ് (33) അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ വെച്ച് ദേഹാസാ സ്ഥ്യം തോന്നിയ ഹമീദിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊയ്തീന്‍ കുഞ്ഞി ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന. മക്കളില്ല.സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ഹനീഫ, ഷാഫി, ലത്തീഫ്. ഖബറക്കടം ഉച്ചയോടെ നെല്ലിക്കുന്ന് മൊഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

 

KCN

more recommended stories