സര്‍, പിന്നെ ഞങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം ?

new busstand kasaragod police checking
എബി കുട്ടിയാനം
കാസര്‍കോട്: ദുസഹമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കാസര്‍കോട് നഗരത്തില്‍ പാര്‍ക്ക് ചെയ്യാനിടമില്ലാതെ യാത്രക്കാര്‍ വലയുകയാണ്. എവിടെയെങ്കിലും ഇത്തിരി സ്ഥലം കണ്ടെത്തി പാര്‍ക്ക് ചെയ്താല്‍ തിരുച്ചുവരുമ്പോഴേക്കും പോലീസിന്റെ പിഴ സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ പതിഞ്ഞിട്ടുണ്ടാവും.
വാഹനങ്ങളുടെ എണ്ണം കൂടിയിട്ടും പാര്‍ക്കിംഗ് സംവിധാനം ഒരുക്കാതെ എല്ലാ കുറ്റങ്ങളും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന അധികൃതരുടെ നിലാപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

 

KCN

more recommended stories