സ്വീഡന്‍: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ വിശുദ്ധ ബോംബാക്രമണവുമായി സ്വീഡനിലെ പള്ളി. നിരോധിത തീവ്രവാദ സംഘടനയായ ഐഎസിന്റെ അധീന പ്രദേശങ്ങളായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ബൈബിള്‍ രൂപത്തിലുള്ള ഇലക്ട്രോണിക് ബോംബ് പ്രയോഗിക്കാനൊരുങ്ങുകയാണ് സ്വീഡന്‍.
സ്വീഡനിലെ ലിവെറ്റ് ഓര്‍ഡ് ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് ഡ്രോണുകളും മറ്റ് ചെറുവിമാനങ്ങളും ഉപയോഗിച്ച് ബൈബിള്‍ ബോംബ് പ്രയോഗിക്കാനൊരുങ്ങുന്നത്. ചെറു ഇലക്ട്രോണിക് ചിപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബൈബിള്‍ ബോംബിന് പുറത്തു നിന്നുള്ള ഇലക്ട്രിക് സഹായം ആവശ്യമില്ല. ചെറു ഗുളിക പെട്ടികളുടെ മാത്രം വലിപ്പമുള്ള ഉപകരണത്തില്‍ ഡിസ്‌പ്ലേ സംവിധാനവും സജ്ജീകരിച്ചിരിക്കും.
ലോകത്തെ സമാധാനവും സ്‌നേഹവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്യുകയും അവകാശങ്ങള്‍ വിലക്കപ്പെടുന്നിടത്ത് അവ പുനസ്ഥാപിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിവെറ്റ് ഓര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment