കഞ്ചാവ് മണക്കുന്നല്ലോ മോനെ നീ വരുമ്പോള്‍

kanjav kasaragodഎബി കുട്ടിയാനം

കഞ്ചാവും മദ്യവും ഇന്ന് ഏതോ തെമ്മാടികളുടെ മാത്രം വിനോദമല്ല. കഞ്ചാവ് എന്ന് കേള്‍ക്കുമ്പോള്‍ എവിടെയോ ഉപയോഗിക്കുന്ന ഒന്നാണ് കരുതിയ കാലം കഴിഞ്ഞു. ഇന്ന് നമ്മുടെ വീട്ടിനുള്ളിലും കഞ്ചാവിന്റെ മണമുണ്ട്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നമ്മള്‍ ഏറെ പ്രതീക്ഷയോടെ വളര്‍ത്തുന്ന മക്കളിലധികവും കഞ്ചാവിന്റെ അടിമകളാണ്. ഇനിയും നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ തിരുത്താനും നല്ല വഴി പറഞ്ഞുകൊടുക്കാനും കഴിഞ്ഞില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും വരാന്‍ പോകുന്നത്. നിങ്ങളുടെ മക്കളെ നിങ്ങള്‍ രക്ഷിക്കുമ്പോള്‍ ഒരു നാടാണ് രക്ഷപ്പെടുന്നത്. നിങ്ങളുടെ മക്കള്‍ പിഴച്ചുപോകുമ്പോള്‍ അത് ഒരു നാടിനെ തന്നെ ദോശകരമായി ബാധിക്കുന്നു.

 

KCN

more recommended stories