മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച: കാറും ഇരുപത് പവന്‍ സ്വര്‍ണ്ണവും 42000 രൂപയും രണ്ട് മൊബൈല്‍ ഫോണും മോഷണം പോയി

ababeel-copyകാറും ഇരുപത് പവന്‍ സ്വര്‍ണ്ണവും 42000 രൂപയും രണ്ട് മൊബൈല്‍ ഫോണും മോഷണം പോയി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി കെ.രവീന്ദ്രനാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

KCN