യുവാക്കളെ ലാത്തികൊണ്ട് മര്‍ദ്ദിച്ച സംഭവം: പോലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

milano-copyഉപ്പളയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ലാത്തികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ പോലീസുകാരനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

KCN

more recommended stories