മന്ത്രിക്കെതിരായ ആരോപണം: അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം-ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിന്റെ ഗൗരവം മുഖ്യമന്ത്രി മനസിലാക്കണം. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

KCN

more recommended stories