പൊമ്പിളൈ ഒരുമൈ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി

മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വളരെ നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയാണ് പൊലീസ് സമരനേതാക്കളായ ഗോമതിയെയും കൗസല്ല്യയെയും അറസ്റ്റ് ചെയ്ത് നീക്കിയത്. സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വന്‍ വിവാദമായിരുക്കയാണ്.

അതേസമയം സമരത്തിലിരിക്കുന്നവരുടെ ആരോഗ്യനില വഷളായതാണ് നടപടിക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories