അതിഞ്ഞാല്‍ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ : യു.എ.ഇ ലെ അതിഞ്ഞാല്‍ നിവാസികളായ പ്രവാസികള്‍ 2017 മെയ് മാസത്തില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന അതിഞ്ഞാല്‍ സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു , ലോഗോ പ്രകശന ചടങ്ങില്‍ അഷ്‌റഫ് , ശബാബ് , ഫാറൂക്ക് , ജാഫര്‍ , മുഹമ്മദ് കുഞ്ഞി , ജാബിര്‍ , റിയാസ് എന്നിവര്‍ പങ്കെടുത്തു, ടൂര്‍ണമെന്റില്‍ പ്രവാസികളായ അതിഞ്ഞാല്‍ നിവാസികളുടെ വിവിധ ടീമുകള്‍ മാറ്റുരയ്ക്കും.

KCN

more recommended stories