സ്ഥിരമായി വീടിന് മുകളില്‍ കൂട് കൂട്ടുന്ന പെരുംതേനീച്ചക്കുട് കൗതുകമാകുന്നു

കാഞ്ഞങ്ങാട് : പുഞ്ചാവി പിള്ളേരെപീടികയില്‍ താമസിക്കുന്ന അതിഞ്ഞാല്‍ സ്വദേശിയായ ജാഫര്‍ കാഞ്ഞിരായിലിന്റെ വീട്ടിലാണ് കാട്ടിലെ വന്‍ മരങ്ങളില്‍ മാത്രം കൂട് കൂട്ടുന്ന പെരും തേനീച്ചകള്‍ 2013 മുതല്‍ സ്ഥിരമായി എല്ലാ വര്‍ഷവും വന്ന് കൂട് കൂട്ടി പോകുന്നത് , ഇവയെ കൊണ്ട് വീട്ടുകാര്‍ക്കോ പരിസരവാസികള്‍ക്കോ ഏതൊരു ഉപദ്രവും ഇതുവരെ ഏറ്റിട്ടില്ല , കൂട് കൂട്ടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തേന്‍ കൂട് കാലിയാക്കി തേനീച്ചകള്‍ തന്നെ സ്വയം പറന്നു പോകുന്നു , തേനീച്ചയെ കാലിയാക്കി ഔഷധ മൂല്യമുള്ള തേന്‍ എടുക്കാനും വീട്ടുകാര്‍ ഇതുവരെയും ശ്രമിച്ചിട്ടില്ല.

KCN

more recommended stories