കുത്യാള ശ്രീ രക്തേശ്വരി ഗുളിക, നാഗബ്രഹ്മ ദൈവസ്ഥാനം: പുനര്‍പ്രതിഷ്ഠ, ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കമായി

കുമ്പള: കുത്യാള ശ്രീ രക്തേശ്വരി ഗുളിക, നാഗബ്രഹ്മ ദൈവസ്ഥാനം പുനര്‍പ്രതിഷ്ഠ, ബ്രഹ്മകലശം ശ്രീ ദൈവങ്ങളുടെ തെയ്യം മഹോത്സവത്തിന് ഇന്ന് തുടക്കം. ക്ഷേത്ര തന്ത്രിവര്യരായ ശേഡികാവു ഉളാലു ബൂഡു ബ്രഹ്മശ്രീപ്രകാശ കഡമണ്ണായ അവര്‍കളുടെ നേതൃത്വത്തിലായിരിക്കും പുനര്‍പ്രതിഷ്ഠ, ബ്രഹ്മകലശം നടക്കുക. ഇന്നാരംഭിച്ച പടിപാടി മെയ് 24ന് അവസാനിക്കും.

KCN

more recommended stories