ഈ മാസം 24ന് വൈദ്യുതി മുടങ്ങും

മുള്ളേരിയ: അഡൂര്‍, ദേവറഡുക്ക, പളളങ്കോട്, പരപ്പ, ദേലംപാടി, മയ്യള, പഞ്ചിക്കല്‍ പ്രദേശങ്ങളില്‍ ഈ മാസം 24ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചീനിയര്‍ അറിയിച്ചു. 11 കെ.വി.ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാലാണ് ഇത്.

KCN

more recommended stories