മൗവ്വല്‍ പള്ളത്തിലെ പാറയില്‍ ഹമീദ് നിര്യാതനായി

ബേക്കല്‍: മൗവ്വല്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവായിരുന്ന മൗവ്വല്‍ പള്ളത്തിലെ പാറയില്‍ ഹമീദ് (65) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍. അനീഫാ, ളാഹിര്‍ (ഇരുവരും ഷാര്‍ജ), റഫീക്ക് (ഖത്തര്‍), അന്നത്ത്, അന്‍സീബ. സഹോദരങ്ങള്‍: മജീദ്, ഇബ്‌റാഹിം, മിസിരിയ. ഫാത്തിമ

KCN

more recommended stories