സ്‌കൂള്‍ മുറ്റത്തെ സാഹിത്യമരം കൗതുകമായി

മാവുങ്കാല്‍: പഠനത്തോടൊപ്പം കുട്ടികളുടെ സര്‍ഗ്ഗവാസനയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കോട് ജിഎല്‍പി സ്‌കൂളില്‍ ഒരുക്കിയ സാഹിത്യമരം കൗതുകമായി. വായനവാരാചരണത്തിന്റെ ഭാഗമായാണ സാഹിത്യമരം ഒരുക്കിയത്.

കുട്ടികളുടെ അറിവുകള്‍ കടലാസ്സിലേക്ക് പകര്‍ത്തി എഴുതി മരമാക്കി സ്ഥാപിക്കുകയായിരുന്നു. സാഹിത്യമരം ഒരുക്കുന്നതിന് പ്രഥമാധ്യാപകന്‍ സി.വി.രവീന്ദ്രന്‍ കൊടക്കാട്, അധ്യാപികമാരായ കെ.വി.വനജ, പി.പി.സുധ, ടി.എ.ഷര്‍മ്മിള എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories