ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദുബായ് : ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ബെസ്റ്റ് വെസ്റ്റേണ്‍ ക്രീക് പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഗാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതെ വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഇന്‍കാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ എന്‍ ആര്‍ മാഹിന്‍, മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാര്‍ തോട്ടുംഭാഗം സെക്രട്ടറി ഓ കെ ഇബ്രാഹിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എടനീര്‍ യു എ ഇ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ ഖലീലുറഹ്മാന്‍ കാഷിഫി സുന്നി സെന്റര്‍ പ്രതിനിധി അബ്ദുല്‍ കാദര്‍ അസ്ഹദി ജില്ലാ കെ എം സി സി പ്രസിഡന്റ ഹംസ തോട്ടി ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു

KCN

more recommended stories