ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി: ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍. നടുങ്കണ്ടം യൂണിയന്‍ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി യൂണിന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

KCN

more recommended stories