പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ട്: പി.ടി തോമസ്

കാഞ്ഞങ്ങാട്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജില്‍സണ്‍ തന്നെ വിളിച്ചിരുന്നതായി പി.ടി തോമസ്. അറിയുന്ന കാര്യം പോലീസിനോട് പറയാനാണ് ആവശ്യപ്പെട്ടത്. പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ട്. അന്‍വര്‍ സാദത്ത് എം.എല്‍.എയ്ക്ക് ഇതില്‍ ബന്ധമുണ്ടോന്ന് അറിയില്ല. മുകേഷ്, ഇന്നസെന്റും രാജിവെക്കണം. പൊലീസ് ഇക്കാര്യത്തില്‍ ഒന്നും ചോദിക്കാതിരുന്നത് അത്ഭുതകരമാണ് എന്നും പി.ടി. തോമസ് കാഞ്ഞങ്ങാട്ട് പറഞ്ഞു.

KCN

more recommended stories