ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ ജനറല്‍ ബോഡി ജുലൈ 20ന്

ദുബൈ: ഹൗസ് ഓഫ് ഇ.വൈ.സി.സി ജനറല്‍ ബോഡി യോഗം ജൂലൈ 20ന് വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ദുബൈ ദേരയിലെ ഹൗസ് ഓഫ് ഇ.വൈ.സി.സി ഓഫീസില്‍ വച്ച് നടക്കും. ഇ.വൈ.സി.സി എരിയാല്‍ ഉപദേശക സമിതി അംഗങ്ങളായ ഖലീല്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, കാവുഗോളി എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്ല ബി.എ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. ഒരു പതിറ്റാണ്ടോളം എരിയാല്‍ ജമാഅത്ത് ദുബൈ കമ്മിറ്റിറ്റ് വേണ്ടി സേവനം അനുഷ്ഠിച്ച ബി.വി കുഞ്ഞാമുവിനെ യോഗത്തില്‍ വച്ച് ആദരിക്കും.

KCN

more recommended stories