സര്‍വാന്‍സ് ചൗക്കി യു എ ഇ പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ : നാട്ടിന്റെ സാമുഹിക ജിവകാരുണ്യ മേഘലകളില്‍ സ്തുതാര്‍ഹമായ സേവനം നടത്തിവരുന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത് പോന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ഊര്‍ജ്ജിതപെട്ടുത്താനും മികച്ച വിജയം കൈവരിക്കുന്ന സര്‍വാന്‍സ് മെംബര്‍മ്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍ക്കി വിദ്യാഭ്യാസ മേഘലകളില്‍ കുടുതല്‍ ഉന്നല്‍ നല്‍കി കുട്ടികളെ പ്രോല്‍സാഹനം നല്‍കാനും യോഗം തിരുമാനിച്ചു. ദെരാ ദുബായില്‍ തോട്ടില്‍ അബ്ദുള്‍റഹ്മാന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിദ് അധ്യക്ഷധവഹിച്ചു ജംഷി മൂപ്പ സ്വാഗതം പറഞ്ഞു സര്‍വാന്‍സ് യു എ ഈ യുടെ പുതിയ കമ്മിറ്റിയും നിലവില്‍ വന്നു. പ്രസിഡന്റായി അന്‍വര്‍ ചൗക്കിയും ജനറല്‍ സെക്രട്ടറിയായി ശബിര്‍ കെ കെ പുറവും ട്രഷറായി ബീരാന്‍ ഹൈവയെയുംതിരഞ്ഞടുത്തു .വൈസ് പ്രസിഡന്റ് അജ്ജു,മഷൂദ് ,ജോയിന്റ് സെക്രട്ടറി,ആഷി ,ആഷിഖ് ഉപദേശക സമിതി അംഗങ്ങളായി എം എ ഹാരിസ് ,സിദ്ദിക്ക് ചൗക്കി , നസിര്‍ ഹൈവ, ജലില്‍ ഡി എച് എല്‍ ,യോഗത്തില്‍ റൗഫ് ,ജലീല്‍ എ ആര്‍,എന്നിവര്‍ സംസാരിച്ചു ഷാഫി നന്ദിപറഞ്ഞു.

KCN

more recommended stories