കാസര്‍കോട്

അനുസ്മരണ യോഗം സംഘടിപ്പിച്ചു

കാസര്‍കോട് : മുസ്ലിംലീഗ് 16-ാം വാര്‍ഡ് മുന്‍ സെക്രട്ടറിയും പച്ചക്കാടിന്റെ രാഷ്ട്രീയ മത രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അമീര്‍ പച്ചക്കാടിന്റെ വേര്‍പാടില്‍ മുനിസിപ്പല്‍ 16-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാപ്പകലില്ലാതെ നാടിനും പാര്‍ട്ടിക്കും വേണ്ടി ആത്മാര്‍ഥമായി പണിയെടുത്ത അമീറിനെയാണ് പുതിയ…

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ : ലയണ്‍സ് ക്ലബ്ബ് മുള്ളേരിയയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വനിതാ വിഭാഗവുമായി സഹകരിച്ച് മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണ റൈ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്…

നവജീവന ഹൈ സ്‌ക്കൂളില്‍ ഇനി മുതല്‍ എല്ലാ ക്ലാസ്സിലും ലൈബ്രറി

ബദിയടുക്ക: ജില്ലയില്‍ ആദ്യമായി എല്ലാ ക്ലാസുകളിലും ലൈബ്രറി ഒരുക്കി മറ്റു സ്‌ക്കൂളുകള്‍ക്ക് മാതൃക ആവുകയാണ് ബദിയടുക്ക നവജീവന്‍ ഹൈസ്‌ക്കൂള്‍. സ്‌ക്കൂളിലെ 31 ക്ലാസ്സ് മുറികളില്‍ വിവിധ സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, കവികള്‍ എന്നിവരുടെ പേരുകളില്‍ ആണ് ക്ലാസ് ലൈബ്രറികള്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളില്‍ വായനാശീലം വളര്‍ത്തി എടുക്കുന്നതിനു…

പ്രാധാന വാർത്തകൾ

അണങ്കൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ചു- നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു; രണ്ടു പേര്‍ക്ക് ഗുരുതരം

കാസര്‍കോട് : അണങ്കൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

വടക്കന്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍; ഒന്‍പതു വയസുകാരി മരിച്ചു പതിനൊന്നുപേരെ കാണാതായി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയിലെ പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടില്‍ ഒരാള്‍…

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

കോഴിക്കോട്:  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍. യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി . അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍ അറിയിച്ചു.…

Obituary

എ.കെ. അബ്ദുല്ല ഹാജി നിര്യാതനായി

കാസര്‍കോട്: കാസര്‍കോടിലെ ആദ്യകാല വ്യാപാരിയും എ.കെ. എന്റര്‍പ്രൈസസിന്റെ ഉടമയുമായ എ.കെ. അബ്ദുല്ല ഹാജി നിര്യാതനായി. ഖബറടക്കം രാത്രി 10:00 മണിക്ക്.

സുനന്ദന്‍ മണിയാണി നിര്യാതനായി

മുളിയാര്‍ : മല്ലം മുണ്ടപ്പള്ളത്തെ സുനന്ദന്‍ മണിയാണി (75) മംഗലാപുത്ത് ആശുപത്രിയില്‍ നിര്യാതനായി. പരേതരായ കുഞ്ഞികൃഷ്ണന്‍, മുത്തക്ക എന്നിവരുടെ മകനാണ്. സരോജിനിയാണ് ഭാര്യ. രാധാകൃഷ്ണന്‍, രമേശന്‍, അജിത്, പ്രവീണ്‍, നവീന്‍ മക്കളാണ്.…

Entertainment News

പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല എന്റെ ഫെമിനിസം! തുറന്ന് പറഞ്ഞ് നസ്രിയ ഫഹദ്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുളള നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്സിനു ശേഷമുളള അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്…

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ലൂസിഫര്‍ ജൂലായ് 18 ന് ഷൂട്ടിങ് ആരംഭിക്കും

കൊച്ചി > മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും.…

കുഞ്ഞാലി മരക്കാറില്‍ ലാലേട്ടനൊപ്പം പ്രണവും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ചിത്രം മരക്കാറില്‍ പ്രണവ് മോഹന്‍ലാലും. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ…

Gulf News

സൗദി നിരത്തുകള്‍ കീഴടക്കാന്‍ നാളെ മുതല്‍ വനിതകളും

റിയാദ്: കാലങ്ങളായുള്ള നിരോധനം മറികടന്ന് നാളെ മുതല്‍ സൗദി അറേബ്യയിലെ നിരത്തുകളില്‍ വനിതാ ഡ്രൈവര്‍മാര്‍ വളയം പിടിക്കാനിറങ്ങും. ഏതാണ്ട് ആയിരക്കണക്കിന്…

കുവൈറ്റില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിച്ചു

കുവൈറ്റ്: കുവൈറ്റില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിച്ചു. ഒരു മണിക്കൂര്‍ സമയമാണ് വര്‍ദ്ധിപ്പിച്ചതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍…

വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണമരണം

കുവൈറ്റ് : വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണമരണം. കണ്ണൂര്‍ സ്വദേശിയും കുവൈറ്റ് ഹവല്ലിയില്‍ ഹോട്ടലില്‍ ഡലിവറി ബോയിയും ആയിരുന്ന അബൂബക്കര്‍ (37)…

സംസ്ഥാനം

അമിത് ഷായും സംഘവും കോടിക്കണക്കിന് രൂപ വെളുപ്പിച്ചു: ചെന്നിത്തല

തിരുവനന്തപുരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്നു വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ…

കെഎസ്ആര്‍ടിസി വൈദ്യുതിയില്‍ ഓടുന്ന പരിസ്ഥിതി സൗഹൃദ ബസ് നിരത്തിലിറങ്ങി

കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയെ ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസ് അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്നതിനാല്‍ അന്തരീക്ഷ…

ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യം ; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്രയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ കാണാന്‍ പലവട്ടം ശ്രമിച്ചു. വകുപ്പ് മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം. ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യമാണെന്നും…

കായികം / Sports

മെസ്സിയുടെ ഫെയ്‌സ്ബുക് പേജില്‍ കേരളം; ത്രില്ലടിച്ച് ആരാധകര്‍

താരാരാധയ്ക്ക് അതിരുവയ്ക്കാത്ത മലയാളി ഒടുവില്‍ ലയണല്‍ മെസ്സിയുടെ വിരല്‍ത്തുമ്പിലുമെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍…

വാണിജ്യം / Business

സ്വര്‍ണ വില കുറഞ്ഞു; പവന് 22,680 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ…

സാംസ്കാരികം

കേരള തീരത്ത് 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത

കേരള തീരത്തു 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റന്‍ തിരമാലകള്‍ (കൊല്ലം, ആലപ്പുഴ , കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്)എന്ന് ഈ…