കാസര്‍കോട്

കാസര്‍കോട് പൊയിനാച്ചിയില്‍ വാഹനാപകടം: അമ്മയും മകളും മരിച്ചു

കാസര്‍കോട്: ദേശീയപാത പൊയിനാച്ചിയില്‍ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണു മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ…

തൈര ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അനുവദിച്ച തൈരാ ഹൈദ്രോസ് ജുമാ മസ്ജിദിലേക്കുള്ള ഇന്റര്‍ലോക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ കാദര്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു, ആലൂര്‍ തങ്ങള്‍, മുസ്തഫ സഘാഫി,മൊയ്തു തൈര, കലന്തര്‍ തൈര, റാഫി…

സുബൈദയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായി ഐജി മഹിപാല്‍ യാദവ്

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദ (60) എന്ന വീട്ടമ്മ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് പറഞ്ഞു. സുബൈദയുടെ കൈയ്യും കാലും കറുത്ത തുണി കൊണ്ട് കെട്ടി ബന്ധിച്ച നിലയിലായിരുന്നു. നെറ്റിയും തലയും ചുമരിലിടിച്ചതായും വ്യക്തമായിട്ടുണ്ട്. കെട്ടിയിട്ട…

പ്രാധാന വാർത്തകൾ

പെരുമ്പളയില്‍ രണ്ടു യുവാക്കള്‍ക്ക് നേരെ ആക്രമണം

കാസര്‍കോട്: പെരുമ്പളയില്‍ ബസ്്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് നേരെ അക്രമണം.നൗഫല്‍,മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് ആക്രമിച്ചത്. മൂന്ന് കാറിലും രണ്ട് ബൈക്കിലും എത്തിയ കണ്ടാലറിയാവുന്ന 20 ഓളം പേരാണ് ഇവരെ അക്രമിച്ചത്.

കടയടപ്പ് സമരം പൂര്‍ണ്ണം; പെട്രോള്‍ പമ്പുകളും തുറന്നില്ല

കാസര്‍കോട്: ജി.എസ്.ടി നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളച്ച് ഹര്‍ത്താല്‍ ആചരിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ളവയെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്…

അവര്‍ പരീക്ഷയെഴുതി; ഇനിയുള്ള ജീവിതം മാറ്റാന്‍

കാഞ്ഞങ്ങാട്: ഡ്രൈവിങ് പരീക്ഷയെഴുതി പുറത്തെത്തിയപ്പോള്‍ അവരുടെ മുഖത്ത് പ്രതിഫലിച്ചു മനസ്സിലെ പ്രതീക്ഷയുടെ തിളക്കം. തടവറയില്‍ നിന്ന് പുറംലോകത്തെത്തുമ്പോള്‍ ജീവിതത്തിന്റെ പച്ചപ്പ് നുണായാമെന്ന പ്രതീക്ഷ. ഓട്ടോറിക്ഷ ഓടിച്ചും ടാക്‌സി ഡ്രൈവറായും ജീവിതവഴി തേടാനുള്ള…

Obituary

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി നിര്യാതയായി

കൊട്ടാരക്കര: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി (76) നിര്യാതയായി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം…

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍. കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നു ജോസഫ്…

Entertainment News

ശ്രീജിത്തിനെ ഫേസ്ബുക്കില്‍ പിന്തുണച്ച പാര്‍വതിക്ക് നേരെ വീണ്ടും പൊങ്കാല

കസബ വിവാദത്തില്‍ സൈബര്‍ ആക്രമണത്തിന് വിധേയയായ നടി പാര്‍വതിക്ക് നേരെ വീണ്ടും ഫേസ്ബുക് പൊങ്കാല. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ…

ഒടിയനില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശക്തമായ സ്ത്രീ കഥാപാത്രമായി മഞ്ജു വാര്യര്‍

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ വ്യത്യസ്തയാര്‍ന്ന ചിത്രമാണ്. ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം കണ്ട് ആരാധകര്‍ അമ്പരപ്പിലാണ്. അപ്പോഴാണ് നായികയായ മഞ്ജു…

ഹിറ്റുകളുടെ രാജാക്കന്മാര്‍ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നൊരു വാര്‍ത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ഉയര്‍ന്ന് വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം…

പ്രാദേശികം

മീനാപ്പീസ് കടപ്പുറത്ത് ഭീതിപരത്തി ‘ചുഴലിക്കാറ്റും തീപിടിത്തവും’

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് രണ്ടുമണിക്കൂറോളം ഭീതിപരത്തി ശക്തമായ 'ചുഴലിക്കാറ്റും തീപിടിത്തവും'. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയയുടന്‍…

Gulf News

ലോകത്തിലെ ആദ്യത്തെ ‘വൈറ്റമിന്‍ ഡി കുടിവെള്ളം’ വിപണിയിലെത്തി

ദുബായ്: ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച് ദുബായ്. അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍ ഡി…

ഫെബ്രുവരി 4 മുതല്‍ തൊഴില്‍ വിസ ആപ്ലിക്കേഷനുകള്‍ക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

യുഎഇ : യു എ ഇയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി സല്‍സ്വഭാവ സര്‍ടിഫിക്കറ്റ് ആദ്യം…

സി.വൈ.സി.സി ചൗക്കി: ജി.സി.സി പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ: സി.വൈ.സി.സി ചൗക്കി ജി.സി.സി 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗം സി.വൈ.സി.സി…

സംസ്ഥാനം

ഇന്ധനവില: പ്രതിസന്ധി രൂക്ഷമാകുന്നു

കൊച്ചി: ആഴ്ചകളായി ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അനുബന്ധ മേഖലകള്‍ പ്രതിസന്ധിയിലേക്ക്. ചരക്കുകടത്ത്, പൊതുഗതാഗതം, നിര്‍മാണരംഗം, അവശ്യവസ്തു വിപണി മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതം പ്രകടമായിത്തുടങ്ങി.ഡീസല്‍ വില സര്‍വകാല…

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. കഴിഞ്ഞ ദിവസം തന്നെ ഇവരെ…

തിരുവനന്തപുരം മേയര്‍ക്ക് കാറപകടത്തില്‍ പരിക്ക്

കൊല്ലം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന് കൊല്ലത്തുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര.വാഹനത്തിന്റെ…

ദേശീയം /National

സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ല: ജസ്റ്റീസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യപ്പെടുന്നതെന്ന്. വൈകാതെ അത്തരം തിരുത്തലുകള്‍ ഉണ്ടാകുമെന്നു…

ലോകം / World

വാട്‌സ് ആപിലൂടെ ഇനി ഉപയോക്താവിന്റെ ലൊക്കേഷനും അറിയാം

ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ കൂടുതല്‍ മികച്ചതാക്കി വാട്‌സ് ആപ്. പുതിയ ഫീച്ചറിലൂടെ കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപിനോ താനെവിടെയാണ് തല്‍സമയം ഉള്ളതെന്ന് ഉപഭോക്താവിന് അറിയിക്കാം. നിലവിലുള്ള ലോക്കേഷന്‍ ഷെയറിങ്ങില്‍ നിന്നും…

കായികം / Sports

ഉത്തേജക മരുന്ന് പരിശോധന: യൂസഫ് പഠാന് അഞ്ച് മാസത്തേക്ക് വിലക്ക്

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ച് മാസത്തേക്കാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ…

വാണിജ്യം / Business

ബ്ലൂവെയില്‍ ഗെയിം: ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി

ലക്നോ: ബ്ലൂവെയില്‍ ഗെയിമിന് അടിമയായ ഒരു വിദ്യാര്‍ത്ഥികൂടി ജീവനൊടുക്കി. മകന്‍ സ്ഥിരമായി ബ്ലൂവെയില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ഗെയിം കളി തുടര്‍ന്ന കുട്ടി ഇന്നലെ…

സാംസ്കാരികം

ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് ഗുരുവനം-മേക്കാട്ട് റോഡ് അഭിവൃദ്ധി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 22 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത്കൂടി ഗതാഗത നിയന്ത്രണംഏര്‍പ്പെടുത്തി. ഇത് വഴി കടന്നപോകേണ്ട വാഹനങ്ങള്‍ എന്‍…