നിങ്ങളുടെ ഫോണില്‍ മറഞ്ഞിരിക്കുന്ന 4 സെന്‍സറുകളുണ്ട്; ഇവ കണ്ടെത്തി ഉപയോഗിച്ചാല്‍ അടിപൊളിയാണ്
പശ്ചാത്തലത്തില്‍ നിശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ് ഇവ ഓരോന്നുംനിങ്ങള്‍ ഒരു ഫോണ്‍കോളില്‍ ആയിരിക്കുമ്പോഴോ അല്ലെങ്കില്‍ ഫോണ്‍ മുഖത്തോട് അടുപ്പിക്കുമ്പോഴോ ഫോണിന്റെ ഡിസ്പ്ലേ ഓഫാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?നിങ്ങള്‍ സംസാരിക്കാനായി ഇയര്‍ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ […]











