ദുബായ് ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു എ ഇ കെ എം …
Gulf
-
-
ദുബൈഹയു എ ഇയില്‍ 30 വര്‍ഷമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ഇന്റര്‍നാഷനല്‍ പ്രമോട്ടേര്‍സ് അസോസിയേഷന്(ഐ പി എ)ആദരിച്ചു.കെ വി ശംസുദ്ദീന്‍ പൊന്നാട അണിയിച്ചു.ചെയര്മാന് സൈനുദ്ദീന്‍ ഹോട്ട്പാക്ക്,എ കെ ഫൈസല്‍,റിയാസ് കില്‍ട്ടണ്‍,തല്‍ഹത്ത്, യൂനസ് തണല്‍, മുനീര്‍ അല്‍ വഫ, ചാക്കോ …
-
Gulf
യുഎഇ ല്‍ അനധികൃതമായി കഴിയുന്നവര്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തണം കെ എം സി സി
by KCN CHANNELby KCN CHANNELദുബായ്:യു എ ഇ യില്‍ അനധികൃതമായി യാത്രാ താമസരേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് പിഴ അടക്കാതെ രാജ്യം വിടാനും പുതിയ വിസയിലേക് മാറാനുംസെപ്റ്റംബര് 1മുതല്‍ ഒക്ടോബര്‍ 30വരെ യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചപൊതുമാപ്പ് സംവിധാനം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തണം എന്ന്ദുബായ് കെ …
-
Gulf
ടിക്കറ്റ് നിരക്ക് ഉയരുന്നതിനിടെ വീണ്ടും തിരിച്ചടി; ബാഗേജിന്റെ ഭാരം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
by KCN CHANNELby KCN CHANNELകനത്ത തിരിച്ചടിയായിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ തീരുമാനം. അധിക ബാഗേജ് കൊണ്ടുവരേണ്ടവര്‍ക്ക് ഇതിനായി കൂടുതല്‍ പണം നല്‍കേണ്ടി വരും. ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികള്‍ക്ക് വീണ്ടും …
-
ദോഹ : ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തര്‍ എത്തിച്ചേരുന്ന മുന്‍ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാശിം ബംബ്രാണി നിക്കും എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് പി ഇ സജല്‍ എന്നിവര്‍ക്കു ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് …