Home Kasaragod മുസ്താഖ് മാലിദ്വീപിനെ അനുമോദിച്ചു

മുസ്താഖ് മാലിദ്വീപിനെ അനുമോദിച്ചു

by KCN CHANNEL
0 comment

നാട്ടിലെ കാരുണ്യ മേഖല സജീവ മാകുന്നതിൽ വ്യവസായികൾ നൽകുന്നപിന്തു ണ അഭിന്ദനാർഹം പുന്നകൻ മുഹമ്മദ്‌ അലി ദുബായ്. ജീവകാരുണ്യ മേഖലകൾസജീവമാക്കുന്നതിൽ വ്യവസായികൾ നൽകുന്ന പിന്തുണകൾക്ക് വർത്ത മാന കാലത്ത് ഏറെ പ്രശക്തി ഉണ്ടെന്നും മാതൃക പരവൂമാണെന്ന് ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ്‌ അലി അഭിപ്രായപെട്ടു ദുബായ് മലബാർ കലാ സാംസ്കാരിക വേദി വ്യവസായ ജീവകാരുണ്യരംഗ ങ്ങളിൽ നിറസാന്നിധ്യമായ മുസ്താഖ് മാലദ്വീപിന് നൽകിയ അനുമോദന ചടങ്ങ് ഉത് ഘാടനംചെയിതു സംസാരിക്കായിരുന്നു പുന്നക്കൻ ഖിസൈസ് സ്പോർട്സ് സ്റ്റാർ റെസ്റ്റോറന്റ്ൽ നടന്ന ചടങ്ങിൽ ബഷീർ പള്ളിക്കര അദ്ധിക്ഷതവയിച്ചു വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു അറബ് പ്രമുഖ ഫാത്തിമ അൽ കൂരി ഉപഹാരവും ഇഖ്ബാൽഅത് ബൂർ ഹൈദ്രോ സി തങ്ങൾ പോന്നടയും സമർപ്പിച്ചു . റോമാന ലോജസ്റ്റിക് സി ഇ ഒ ശ്രീമതി സിജി സാശി മുക്യഅതിഥിയായിരുന്നു പ്രമുഖമാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി അബ്ബാസ് ഹാജി ഇബ്രാഹിംബെരിക്കെഷാഹുൽ ഹമീദ് തങ്ങൾ.ജബ്ബാർ ബൈദല.സത്താർ ആലമ്പാടി.ശബീർ കൈദക്കാട്. അച്ചു പെർള. ഷാഫി അജ്മാൻ. അലി ശഹാമ തുടങ്ങിയവർ സംസാരിച്ചു തുടങ്ങിയവർ സംസാരിച്ചു ഷബീർകീഴുർ നന്ദി പറഞ്ഞു

You may also like

Leave a Comment