75
കാസര്‍കോട് ജില്ലക്കും മഞ്ചേശ്വരത്തിനും അഭിമാനമായി
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ 100മീറ്റര്‍ വിഭാഗം ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യനായ GHSS അംഗടിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി നിയാസ് അഹ്‌മദിന്റെ അംഗടിമുഗറിലെ വീട്ടിലെത്തി മഞ്ചേശ്വരം എംഎല്‍എ, എ കെ എം അഷ്‌റഫ് അഭിനന്ദിച്ചു.