Home Kerala കേരളത്തില്‍ 5 ദിവസം ഇടിമിന്നല്‍ മഴ സാധ്യത

കേരളത്തില്‍ 5 ദിവസം ഇടിമിന്നല്‍ മഴ സാധ്യത

by KCN CHANNEL
0 comment

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 26 -ാം തിയതി കഴിഞ്ഞാല്‍ മഴ കൂടുതല്‍ സജീവമായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

26 -ാം തിയതി കഴിഞ്ഞാല്‍ മഴ കൂടുതല്‍ സജീവമായേക്കുമെന്നും അറിയിപ്പുണ്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 26 -ാം തിയതി കഴിഞ്ഞാല്‍ മഴ കൂടുതല്‍ സജീവമായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

You may also like

Leave a Comment