21
കാസര്‍ഗോഡ് റവന്യൂസ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ഉറുദു സംഘഗാനത്തില്‍ അപ്പീലുമായെത്തിയ ജി യു പി എസ് തെക്കില്‍ പറമ്പ സ്‌കൂളിലെ കുട്ടികള്‍ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ്ജില്ലാ മത്സരത്തിലെ രണ്ടാം സ്ഥാനം മറികടന്നാണ് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.