32
ദുബായ് : ഡിസംബര്‍ 14 ന് ദുബൈ അല്‍ഗറൂദ് നാഷണല്‍ ചാരിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന യു എ ഇ ആസാദ് പ്രീമിയര്‍ ലീഗ്
സീസണ്‍ 3 യുടെ ലോഗോ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷമീറ ഫൈസല്‍ പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, തൗഷി, ഷംസീര്‍, ഇല്യാസ്, ഷഫീക്ക്, അന്‍സാരി, ഫൈസല്‍, മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു