21
ഫെബ്രുവരി 16 ദുബായില്‍ വെച്ചു നടക്കുന്ന ഫ്രണ്ട്സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് സീസണ്‍ 9 – ലോഗോ പ്രകാശനം കാസര്‍കോട് MLA ജനാബ് N.A നെല്ലിക്കുന്ന് സാഹിബ് FPL ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റസാഖിന നല്‍കികൊണ്ട് നിര്‍വഹിച്ചു
ചടങ്ങില്‍ FPL പ്രതിനിധികളായ ജമാല്‍,റഷീദ് ഹാജി ,ഇല്യാസ് , ബഷീര്‍ . മഷൂഖ് ,അര്‍ഷാദ് , ഖലീല്‍ , മുന്ന , സുഹൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു