32
ആലംപാടി :നാല്‍ത്തടുക്കയിലെ സാധുവായ സഹോദരന്റെ മകളുടെ കല്യാണത്തിന് ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്ന് 40000 രൂപ കൈമാറി ക്ലബ്ബില്‍ വേച്ഛ് നടന്ന ചടങ്ങില്‍ ആസ്‌ക് ജിസിസി മുന്‍പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ് ആസ്‌ക് ആലംപാടി വൈസ് പ്രെസിഡന്റ് ഹാരിസ് എസ് ടി ക്ക് കൈമാറി ആസ്‌ക് ആലംപാടി മുന്‍ പ്രെസിഡന്റ് ഗപ്പു ആലംപാടിസംബന്ധിച്ചു