ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഹരിത വിദ്യാലയമായി ജീ സുധാകരന്‍ (ജോയ്ന്റ് ഡയറക്ടര്‍ എല്‍ എസ് ജി ഡി ) പ്രഖ്യാപിച്ചു . കാസര്‍ക്കോട് ജില്ലയിലെ എണ്ണപ്പെട്ട ഹരിത വിദ്യാലയങ്ങളിലൊന്നാണ് എം ഐ സി കോളേജ് എന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു . എം ഐ സി കോളജ് പ്രന്‍സിപ്പള്‍ ശ്രീമതി ദീപ എം കെ സ്വാഗത ഭാഷണം നടത്തി. കോളേജ് മാനേജര്‍ ഇ അബൂബക്കര്‍ ഹാജി എടനീര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരീത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബാലകൃഷണന്‍ , വാര്‍ഡ് മെമ്പര്‍ ആസിയ മുഹമ്മദ് ,
കാസര്‍ക്കോട് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ നിലാബരന്‍
എം ഐ സി കോളജ് സെക്രട്ടറിമാരായ ടി. ഡി കബിര്‍ , ജലില്‍ കടവത്ത് തുടങ്ങിയവര്‍ വിശിഷ്യഷ്ട അതിഥികള്‍ സംസാരിച്ചു.
പ്രേമവലി കെ എസ് , ഉദയകുമാരി , മുഹമ്മദ് ബഷീര്‍
കോളേജ് വൈസ് പ്രിന്‍സിപ്പള്‍ തോമസ് എ എം നന്ദി പറഞ്ഞു.
എം ഐ സി ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളേജ് ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു .
35
previous post