32
ചൗക്കി കുന്നില്‍ :
എം എസ് എഫ് ചൗക്കി കുന്നില്‍ നവാഗത സംഗമം എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ ഉദ്ഘാടനം ചെയ്തു, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് അറഫാത്ത് കമ്പാര്‍ മുഖ്യ പ്രഭാഷണം നടത്തി
മൂസാ ബാസിത്ത്, നജീബ് കുന്നില്‍ ഹബീബ് മൂപ്പ സമദ് ബണ്ടി, താജു കുന്നില്‍, രജാഹ്, തുടങ്ങിയവര്‍ സംബന്ധിച്ചു