Home Kasaragod പി.ടി.എച്ച് ബിരിയാണി ചലഞ്ചിന്ചെങ്കള പഞ്ചായത്തില്‍ തുടക്കമായി

പി.ടി.എച്ച് ബിരിയാണി ചലഞ്ചിന്ചെങ്കള പഞ്ചായത്തില്‍ തുടക്കമായി

by KCN CHANNEL
0 comment

ചെര്‍ക്കള : പൂക്കോയ തങ്ങള്‍ ഹോസ്പ്പിസ് (പി.ടി.എച്ച്) കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ചിന് ചെങ്കള പഞ്ചായത്തില്‍ തുടക്കമായി.

മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് സംസ്ഥാന സമിതി അംഗവുമായ പി.എം മുനീര്‍ ഹാജി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവിന് കൂപ്പണ്‍ കൈമാറി പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ പി.എ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, സംസ്ഥാന കൗണ്‍സിലര്‍ മൂസ ബി. ചെര്‍ക്കള, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇക്ബാല്‍, വൈസ് പ്രസിഡന്റ് എം.എ.എച്ച് മഹ്‌മൂദ്, സി.എ അബ്ദുല്‍ റഹ്‌മാന്‍ ഖാസി, മക്കാര്‍ മാസ്റ്റര്‍, ബി.എം.എ ഖാദര്‍, എ. അബൂബക്കര്‍ മൊട്ടയില്‍, കാദര്‍ പാലോത്ത്, ഒ.പി ഹനീഫ, ഹാരിസ് തൈവളപ്പ്, അനസ് എതിര്‍ത്തോട്, സയ്യിദ് താഹ ചേരൂര്‍, ഹാരിസ് തായല്‍, കാദര്‍ ഹാജി ചെങ്കള, ഷുക്കൂര്‍ ചെര്‍ക്കളം, സി.എം.എ സിദ്ധീഖ് സന്തോഷ്‌നഗര്‍, സി.ടി റിയാസ്, അര്‍ഷാദ് എതിര്‍ത്തോട്, ഹാരിസ് ടി.എ, ഹനീഫ കരിങ്ങപ്പള്ളം, ഹനീഫ പാറ, ഹസൈനാര്‍ ബദ്രിയ, ബഷീര്‍ എന്‍.എ, സത്താര്‍ പള്ളിയാന്‍, സി.എ അഹമ്മദ് കബീര്‍, ഹാഷിം ബംബ്രാണി, ഷാനിഫ് നെല്ലിക്കട്ട, റസ്സാഖ് പൈക്ക, സുബൈര്‍ ചെങ്കള, ആമു ദുബൈ, ടി.എ മുഹമ്മദ്, വി.എ മുഹമ്മദ് ഹനീഫ, ശിഹാബ് പുണ്ടൂര്‍, നിസാമുദ്ദീന്‍ എരിയപ്പാടി, ഹാഷിര്‍ മൊയ്തീന്‍, യൂസുഫ് ദാരിമി, അബൂബക്കര്‍ ബെള്ളൂറടുക്ക, പി.ഡി.എ റഹ്‌മാന്‍, ഹാരിസ് പൈക്ക, മുഹമ്മദ് കുഞ്ഞി പൊയ്യയില്‍, മഹ്‌മൂദ് കുഞ്ഞിക്കാനം, അഷ്‌റഫ് ബോബി, അബ്ദുല്‍ ഖാദര്‍ തായല്‍, മുഹമ്മദ് കുഞ്ഞി സി.എച്ച് , എ. അഹമ്മദ് കുഞ്ഞി, എം.സി അബ്ദുള്ള, സലാം പാണലം, അബൂബക്കര്‍ എ.എം, അഷ്‌റഫ് ടി.സി, ശരീഫ് പൈക്ക, അമീര്‍ ഖാസി, സി.ബി ലത്തീഫ്, ഇബ്രാഹിം ബേര്‍ക്ക, അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, ജലീല്‍ എളിഞ്ചിക, സി.എം അബ്ദുള്ള, ഹമീദ് നെക്കര, സിദ്ദീഖ് എന്‍.എ, തന്‍വീര്‍ വി.കെ പാറ, ഉമ്മര്‍ ഖയ്യൂം, റാദിന്‍ അന്‍വഫ്, പി.എം മുനീര്‍, മുഹമ്മദ് കുഞ്ഞി പാണലം തുടങ്ങിയവര്‍സംബന്ധിച്ചു.

You may also like

Leave a Comment