47
കാസറഗോഡ :
അലയന്‍സക്ലബ് ഇന്റെര്‍നാഷണല്‍കാസറഗോഡിന്റെ നേതൃത്ത്വത്തില്‍ കാസറഗോഡ് ഗവ: ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രാകത ദാന ക്യാംബ് സംഘടിപ്പിചു .
ക്ലാബ്ബിന്റെ നാലാം മത് സംഘടിപ്പിക്കുന്ന ക്യാംബ് പ്രസിഡന്റ അച്ചു നായന്മാര്‍മൂലഅധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസറഗോഡ് ട്രാഫിക് എസ് ഐ രവി കൊട്ടോടി ഉദ്ഘാടനം ചെയ്തു സോണ്‍ ചെയര്‍മാന്‍ റഫിഖ് നായന്മാര്‍മൂല മുഖ്യാതിധിയായി പ്രോഗ്രാം ഡയറക്ടര്‍ നൗഷാദ് ബായ്ക്കര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അന്‍വര്‍ കെ ജി. മുസ്തഫ ബി ആര്‍ ക്യു. നാസര്‍ എസ് എം ലീന്‍. തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക് സ് നന്ദി പറഞ്ഞു