Home Kasaragod അബ്ദു കാവുഗോളിക്ക് ചൗക്കി നാട്ടുകൂട്ടം വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌നേഹാദരവ് സാംസ്‌കാരിക പത്ര പ്രവര്‍ത്തകന്‍ ടി എ ഷാഫികൈമാറി

അബ്ദു കാവുഗോളിക്ക് ചൗക്കി നാട്ടുകൂട്ടം വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌നേഹാദരവ് സാംസ്‌കാരിക പത്ര പ്രവര്‍ത്തകന്‍ ടി എ ഷാഫികൈമാറി

by KCN CHANNEL
0 comment

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ അംബേദ്കർ ഫെല്ലോഷിപ്പ് നാഷണൽ അവാർഡ് നേടിയ അബ്ദുകാവുഗോളിക്ക് ചൗക്കി നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പ്‌ ചൗക്കിയിൽ വെച്ച് നടത്തിയ പരിപാടിയിൽ സാംസ്കാരിക പത്ര പ്രവർത്തകൻ ടി എ ഷാഫി ഷാൾ അണിയിച്ച് സ്നേഹദരവ് കൈമാറി, ഡോക്ടർ ഗണ്ടികെ. ലത്തീഫ്, സലാം കുന്നിൽ ആശംസകൾ നേർന്നു, അബ്ദുകാവുഗോളി സ്നേഹാദരവിന് നന്ദി പറഞ്ഞു..
ഗ്രൂപ്പ് അഡ്മിൻ കരീം ചൗക്കി സ്വാഗതം ആശംസിച്ചു…
ആമുച്ച കല്ലൻകൈ, ഷാഫി കെ കെ പുറം, മൊയ്‌ദു അർജാൽ.ശുകൂർ മുക്രി.അഹ്‌മദ്‌ (കുഞ്ഞി കാക്ക) അഹ്‌മദ്‌ കടപ്പുറം,അബ്ബാസ് കുളങ്കര.എസ്. ബീരാൻ,അബൂബക്കർ (ഗ്രൂപ്പ് അഡ്മിൻ)ആമുച്ച ബദർ നഗർ, അബ്ദുള്ള കുണ്ടാപ്പു, ഹമീദ് മൊഗർ.അബ്ദുള്ള കുന്നിൽ.മുഹമ്മദ്‌ ചൗക്കി. സുലൈമാൻ സാഹിബ്.ഷാഫി കല്ലൻകൈ,തുടങ്ങിയവർ സംബന്ധിച്ചു…

You may also like

Leave a Comment