Home Sports ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം നാളെ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം നാളെ

by KCN CHANNEL
0 comment

കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കും. നാളെ ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ ജീവന്‍ നിലന്‍ത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ബാറ്റിംഗില്‍ ഫോമിലാവേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും നിര്‍ണായകമാണ്.

You may also like

Leave a Comment