50
തൊഴില്‍ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക
, വ്യാപാര മേഖലയെ സംരക്ഷിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമതി ഉളിയത്തടുക യൂണിറ്റ് മധൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് KVVES ഉളിയത്തടുക്ക യൂണിറ്റ് സെക്രട്ടറി സലീം ശുക്രിയ ട്രഷറര്‍ അഷ്റഫ് സല്‍മാന്‍ എന്നിവര്‍ നിവേദനം നല്‍കുന്നു മറ്റു ഭാരവാഹികള്‍ സംബന്ധിച്ചു