Home World വീണ്ടും നിരാശ, അബ്ദുല്‍ റഹീമിന്റെ മോചനം നീളും; കേസ് മാറ്റിവെച്ചു

വീണ്ടും നിരാശ, അബ്ദുല്‍ റഹീമിന്റെ മോചനം നീളും; കേസ് മാറ്റിവെച്ചു

by KCN CHANNEL
0 comment

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ തീരുമാനം നീളും. കേസ് വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്.

You may also like

Leave a Comment