24
ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍
ഫിഷ് മര്‍ച്ചന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് സാന്ത്വനത്തിന്റെ മൂന്നാം വര്‍ഷം സമ്മാന പെരുമഴ സമ്മാന കൂപ്പണിന്റെ ജില്ലാതല ഉത്ഘാടനം കാസര്‍കോട് ജില്ലാ പ്രസിഡന്റ് CH മൊയ്തീന്‍ കുഞ്ഞ് കാസര്‍കോട് മാര്‍ക്കറ്റ് യൂണിറ്റ് പ്രസിഡന്റ് CH ഇബ്രാഹിമിന് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നഹിനുദ്ധീന്‍ CH സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അംഗം രഞ്ജിത്ത് മടക്കര അധ്യക്ഷത വഹിച്ചു. സലാം കാഞ്ഞങ്ങാട് , ഉസ്മാന്‍ KM , മജിദ് കാസര്‍ഗോഡ് , വിവി കുഞ്ഞികൃഷ്ണന്‍, മൊയ്‌നു KAS , റഷീദ് MA എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ RMA മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.